എന്റെ മൈക്രോ ടീച്ചിങ് അനുഭവം 🤩🤩

ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസം ആയിരുന്നു കാരണം എന്റെ മൈക്രോ ടീച്ചിങ് ആയിയുന്നു. തലേ ദിവസം തന്നെ നല്ലതു പോലെ നോട്സ് എല്ലാം റെഡി ആക്കി. എന്റെ സബ്ജെക്ട് ദേശിയ പൗരത്വ രജിസ്റ്ററിനെ കുറിച്ചായിരുന്നു. സമീപ കാലത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു സബ്ജെക്ട് ആയിരുന്നു ഇത്. ഓരോ കുട്ടികൾക്കും അഞ്ചു മിനിറ്റ് സമയം ആണ് അനുവദിച്ചിരുന്നത് പക്ഷെ എന്റെ ക്ലാസ്സ്‌ ഒരല്പം നീണ്ടു പോയി. ടീച്ചർ ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞെങ്കിലും വളരെയധികം ഇമ്പ്രൂവ്മെന്റ് ചെയ്യാനുണ്ട് എന്ന് എനിക്കു തോന്നി. എന്നിരുന്നാലും മൈക്രോ ടീച്ചിങ് എനിക്കു തന്ന കോൺഫിഡൻസ് വളരെയധികം വലുതായിരുന്നു 😍😍😍

Popular posts from this blog

ആശയ ഭൂപടം (concept Map)

മൈക്രോ ടീച്ചിങ് 😊😊

ഓണാഘോഷം 🥰🥰🥰