എന്റെ സെമിനാർ അവതരണം. 😍🤩🤩

ഇന്ന് എന്റെ ഓപ്ഷണൽ സബ്ജെക്ടിന്റെ സെമിനാർ അവതരണം ആയിരുന്നു. ഇൻസ്‌ട്രുക്ഷണൽ മോഡ്യുൽ ആയിരുന്നു എന്റെ ടോപ്പിക്ക്. സ്ലൈഡ് ഒക്കെ തലേ ദിവസം തന്നെ തയ്യാറാക്കി. നന്നായി വായിച്ചു വച്ചു. രണ്ടാമതായിരുന്നു എന്റെ പ്രസന്റേഷൻ. നന്നായി അതു അവതരിപ്പിക്കാൻ കഴിഞ്ഞു.

Popular posts from this blog

ആശയ ഭൂപടം (concept Map)

മൈക്രോ ടീച്ചിങ് 😊😊

ഓണാഘോഷം 🥰🥰🥰