ക്രിട്ടിസിസം ക്ലാസ്സ്‌ ഒന്നാം ദിവസം. 🥳🥳

ഇന്നു മുതൽ ക്രിട്ടിസിസം ക്ലാസ്സ്‌ തുടങ്ങി. പ്രൊഫഷണൽ ടീച്ചിങ്ങിന്റെ ആദ്യ പാടിയാണിത്. മുൻ കൂട്ടി തീരുമാനിച്ചതുപോലെ ഇന്ന് രേഷ്മയും, റോഷ്‌നയും അസ്നിയും ക്ലാസ്സ്‌ എടുത്തു. ഓരോ ക്ലാസും ഒന്നിനോടൊന്നു മികച്ചതായിരുന്നു. ഓരോരുത്തരുടെയും ക്ലാസിനു ശേഷം ക്രിട്ടിസിസം പറയാനുള്ള അവസരം എല്ലാവർക്കും കിട്ടി. ഇത് ഓരോ പോരായ്മകളും നികത്താൻ നമുക്ക് ഏവർക്കും സഹായകരമാകും. 🥰🥰😍😍

Popular posts from this blog

മൈക്രോ ടീച്ചിങ് 😊😊

ആശയ ഭൂപടം (concept Map)

എന്റെ സെമിനാർ അവതരണം. 😍🤩🤩