ബ്രഹ്മനായകം സാറും അതിജീവനവും. 😍😍🤩🤩
ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസം ആയിരുന്നു. കൊമ്പേറ്റൻസി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസ്സായിരുന്നു. സമയം പോയത് അറിഞ്ഞതെ ഇല്ല. സാറിന്റെ ക്ലാസ്സിൽ പങ്കെടുത്തത് ആദ്യമായിട്ടായിരുന്നു. ഇത്രയും എനെർജിറ്റിക് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം തന്റെ അനുഭവങ്ങളിലൂടെ തുടങ്ങി ക്ലാസ്സ് ഒരു മാസ്മരിക ലോകത്തേക്ക് എത്തിച്ചു. ഇനിയും സാറിന്റെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിക്കട്ടെ 🙏🙏🙏🙏