Final Internship 🥳 St Gorettis Higher secondary school Nalanchira 🥰🥰

ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായുള്ള എന്റെ ആദ്യ ക്ലാസ്സ്‌ ആയിരുന്നു. എനിക്ക് അറാ മത്തെ പീരിയഡ് ആയിരുന്നു. വളരെയധികം ടെൻഷൻ ഉണ്ടായിരുന്നു കാരണം കുട്ടികൾ എങ്ങനെ ആയിരിക്കും പുതിയ സ്കൂൾ അന്തരിക്ഷം അങ്ങനെ പലതും. പക്ഷെ ആദ്യ ക്ലാസ്സ്‌ വളരെ കുഴപ്പം ഇല്ലാതെ പോയി. ആകെ പന്ത്രണ്ടു കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും ക്ലാസ്സ്‌ വളരെയധികം ലൈവ് ആയിരുന്നു. കുട്ടികൾ നന്നായി ക്ലാസ്സ്‌ ശ്രദ്ധയോടെ കേട്ടിരുന്നു. 🥳🥳🥳

Popular posts from this blog

മൈക്രോ ടീച്ചിങ് 😊😊

ആശയ ഭൂപടം (concept Map)

എന്റെ സെമിനാർ അവതരണം. 😍🤩🤩