cocientization class. pocso
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി കുട്ടികൾക്ക് കോൺസയന്റിസഷൻ ക്ലാസ്സ് എടുത്തു. പോക്സോ എന്താണെന്നതിനുള്ള അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ചും ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതു എങ്ങനെ നേരിടണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. കുട്ടികൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുകയും ഇനി ഇത് പോലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ ധൈര്യമായി നേരിടുമെന്നും അവർ പറഞ്ഞു. 🥰🥰🥳🥳