ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് 📚📚📚🖋️
ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമെസ്റ്ററിലാണ് ഡിജിറ്റൽ ടെസ്റ്റ് ബുക്ക് തയ്യാറാക്കിയത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചരിത്രത്തിലെ തന്നെ Early Human Life ആണ് ഞാൻ ടെസ്റ്റ് ബുക്ക് തയ്യാറാക്കാനായി എടുത്തത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ചെറിയ പാട പുസ്തകമായിരുന്നു എന്റെ ലക്ഷ്യം പക്ഷെ പുസ്തകം തയ്യാറായപ്പോൾ കുറച്ചു ലെവൽ കൂടി പോയതായി എനിക്ക് തോന്നി. എന്നിരുന്നാലും ഒരു ഡിജിറ്റൽ പാട പുസ്തകം തയ്യാറാക്കാൻ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നത് സ്വന്തമായി ഒരു ലാപ്ടോപ് ഇല്ല എന്നതാണ്. എന്നിരുന്നാലും എന്റെ കൂട്ടുകാർ എന്നെ വളരെയധികം സഹായിച്ചു. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു.,