E CONTENT VIDEO 📽️📽️
ബി എഡ് കരിക്കുലത്തിന്റെ ഭാഗമായാണ് ഒരു ഈ കണ്ടന്റ് വീഡിയോ തയ്യാറാക്കിയത്. സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഉണ്ടാക്കേണ്ടത് എന്നു ടീച്ചർ പ്രത്യേകം പറഞ്ഞിരുന്നു. ഞാൻ അതിനായി തിരഞ്ഞെടുത്തത് Mesopatamian Civilization ആയിരുന്നു. എനിക്ക് ചരിത്രം വളരെയധികം ഇഷ്ടമായതിനാൽ തന്നെയാണ് ഇത് തിരഞ്ഞെടുത്തത്. ചിത്രങ്ങൾ ഭൂപടം ഉൾപ്പടെ കണ്ടുപിടിച്ചു. അതിനു പശ്ചാത്തല ശബ്ദം നൽകിയത് ഞാൻ ആയിരുന്നു. കൂട്ടുകാരിൽ നിന്നും വളരെ മികച്ച അഭിപ്രായമാണ് എനിക്ക് കിട്ടിയത്. എനിക്ക് ഇതിന് വേണ്ടി ഒരു പാട് ഹെല്പ് ചെയ്തത് എന്റെ സഹപാഠികളായിരുന്നു. അവർ എങ്ങനെയാണു വീഡിയോ ഉണ്ടാക്കേണ്ടതെന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു. 🥳🥳