സ്കൂൾ ഇൻഡക്ഷൻ
ഇന്ന് വളരെയധികം പ്രത്യേകത ഉള്ള ദിവസമായിരുന്നു. സ്കൂൾ ഇൻഡക്ഷൻ നമ്മുടെ കോളേജിന് അടുത്തുള്ള സൈന്റ്റ് ജോൺസ് സ്കൂളിലേ ക്കായിരുന്നു. ഇത്രയും നാൾ വിദ്യാർത്ഥികളായി പോയിരുന്ന സ്കൂളിലേക്ക് ഒരു സ്റ്റുഡന്റ് ടീച്ചറായി പോകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. ഒരു സ്കൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുവാൻ ഇത് ഒരു സുവർണവസരം ആയിരുന്നു 😍😍