വീണ്ടും ഓഫ്‌ലൈൻ ക്ലാസ്സ്സിലേക്ക്
ഇരു ഇടവേള കഴിഞ്ഞു വീണ്ടും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക്. വളരെയധികം ആകാംഷകളും പ്രതീക്ഷകളുമായി ഒരു പുതു ദിനം കൂടി. ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു ഫസ്റ്റ് പീരിയഡ്. ഒരു പാട് പോസിറ്റീവ് എനർജി നൽകിയ ക്ലാസ്സ് ആയിരുന്നു അത്. അതിനു ശേഷം ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. ഡാൻസും, പാട്ടുമായി സമയം പോയത് അറിഞ്ഞില്ല. പിന്നെ ഓപ്ഷണൽ ക്ലാസും ആൻസി ടീച്ചറിന്റെ ക്ലാസും മായ ടീച്ചറിന്റെ ആക്ടിവിറ്റീസും ഒന്ന് കൂടി ക്ലാസ്സ് എനെർജിറ്റിക് ആക്കി മാറ്റി. ലാസ്റ്റ് പീരിയഡ് ജോർജ് സാറിന്റെ ക്ലാസോടുകൂടി ഇന്നത്തെ ദിവസം കഴിഞ്ഞു. ഇനി നാളെ 🤩🤩🤩