നാക് വിസിറ്റിംഗ്
ഇന്ന് നാക് വിസിറ്റിന്റെ സമാപനം ആയിരുന്നു. നീണ്ട നാളത്തെ പരിശ്രമത്തിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വിശ്രമമില്ലാതെ നാളുകളും ഉറക്കമില്ലാത്ത ദിനങ്ങളും കഴിഞ്ഞു ഇനി അധ്വാനത്തിന്റെ ഫലത്തിനായുള്ള കാത്തിരിപ്പ്. നമ്മുടെ കോളേജിനെ സമ്മന്തിച്ചടത്തോളം ഇത് വളരെ വലിയ ഒരു വെല്ലുവിളി ആയിരുന്നു. എന്നിരുന്നാലും കൈ മെയ് മറന്നു ഒറ്റക്കെട്ട്ടായി പരിശ്രമിച്ച നാളുകൾ . ഇനി അതിന്റെ ഫലത്തിനായുള്ള കാത്തിരുപ്പ്. 🥳🥳 ഭഗവാനെ മിന്നിച്ചേക്കണേ. 🥰🥰