പ്രവേശനോത്സവം 🥰🥰🥳🥳
മധ്യ വേനൽ അവധി കഴിഞ്ഞു വീണ്ടും കോളേജിലേക്ക്. ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസമായിരുന്നു. മായ ടീച്ചർ ആയിരുന്നു ആദ്യ പീരിയഡ്, ഒരു പ്രവേശനോത്സവം സങ്കടിപ്പിച്ചു കൊണ്ട് ആയിരുന്നു ക്ലാസ്സ് തുടങ്ങിയത്. നമ്മൾ എല്ലാവരും വർഷങ്ങൾ പുറകിലേക്ക് പോയ പോലെ. കൂട്ടുകാർ എല്ലാവരും ഒന്നായി അതു ആസ്വദിച്ചു. പിന്നെ ഇന്ന് മറ്റൊരു സന്തോഷം കൂടി ഉണ്ടായ ദിവസമായിരുന്നു. കെ ടെട്ട് എക്സാമിന്റെ റിസൾട്ട് വന്ന ദിവസം കൂടിയായിരുന്നു. വിജയജയകരമായി കെ ടെറ്റ് 3 പാസ്സ് ആയി. ഭാവിയിൽ ഒരു നല്ല ടീച്ചർ ആകാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ 🥳🥳🥰🥰