സ്മരണീയം 🥰🥰🥳🥳
ഇന്ന് വളരെയധികം സന്ദോഷിച്ച ഒരു ദിവസമായിരുന്നു. വെക്കേഷനു ശേഷമുള്ള ആദ്യ അസ്സമ്ലി മതേമറ്റിക്സ് ഓപ്ഷണാലിന്റെ നേതൃത്വത്തിൽ നടന്നു . ഒരു രസകരമായ ഗെയിം ആയിരുന്നു മെയിൻ അട്രാക്ഷൻ. അതു കൂടാതെ ഇന്ന് നമ്മുടെ ബിന്ദു ടീച്ചറിന്റെ ജന്മദിനം ആയിരുന്നു. തലേന്ന് തന്നെ ആൽബിൻ അച്ഛന്റെയും, ശ്രീകേഷിന്റെയും നേതൃത്വത്തിൽ വിപുലമായ ചർച്ചകൾ നടന്നു. എല്ലാ അറേഞ്ജ്മെന്റും നന്നായി ഒരുക്കി. ഇന്നത്തെ ദിവസം അത്രയും വിലപ്പെട്ടതാണെന്നു ടീച്ചറും പറഞ്ഞു. സ്വന്തം മക്കളെ പോലെ നമ്മളെ കാണുന്ന ബിന്ദു ടീച്ചറിന് ഒരായിരം ജന്മദിനാശംസകൾ. 😍😍